വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് ആ ദുരന്ത ഭൂമിയില്‍ കാണാൻ കഴിയുക. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആദ്യ ഉരുള്‍ പൊട്ടൽ. പുലർച്ചെ 4.10 ന് രണ്ടാമതും ഉരുള്‍ പൊട്ടി. കേരളത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നടന്നത്. ചൂരൽ മലയിൽ മാത്രം നൂറിലധികം വീടുകളാണ് തുടച്ചുനീക്കിയത്, അതോടൊപ്പം ഉറങ്ങിക്കിടന്ന നൂറുകണക്കിന് പേര് മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
![]() |
| രക്ഷാപ്രവർത്തനം ഏകോപിക്കാൻ എത്തിയ മന്ത്രി മുഹമ്മദ് റിയാസ് |
![]() |
![]() |
ചിത്രങ്ങൾക്ക് കടപ്പാട്.
Photo Courtesy.














